Thursday, 8 September 2016

ഗൃഹപ്രവേശ ദിവസം പൂജ ചടങ്ങ് എങ്ങനെ ?

ഗൃഹപ്രവേശ ദിവസം പൂജ ചടങ്ങ് എങ്ങനെ ?

 ദിവസം പണക്കൊഴുപ്പിന്റെപ്രൗഢിയല്ല കാണിക്കേണ്ടത്‌.ദേവചൈതന്യം ഗൃഹത്തില്‍ വന്നണയാന്ഗണപതിഹോമംവാസ്തുബലി,പഞ്ചശിരസ്ഥാപനം ഇവ കഴിവുപോലെചെയ്യാംഒന്നുമില്ലെങ്കിലുംഗണപതിഹോമത്തില്‍ എല്ലാം അര്പ്പിച്ചുംഇവ ചെയ്തതായുള്ള ഗുണംഐശ്വര്യംഇവ വരുത്താംപണിക്കാര്ക്ക്‌ വസ്ത്രം,പണംധാന്യം ഇവ നല്കി അവരില്നിന്ന്വീട്‌ ഏറ്റെടുക്കാംഇതും ഗൃഹവാസത്തിന്ഏറെ ഗുണകരംതന്നെപാലുകാച്ചല്ഇതിനുശേഷം ഉത്തമമായി പറയാം.പിതൃകര്മ്മംധര്മ്മദൈവപ്രാര്ത്ഥന ഇവചെയ്ത് വീട്‌ കുടിയിരുന്നാല്ശിവപ്രീതിയും വിഷ്ണുവിന്‌ ഒറ്റ,പാല്പ്പായസം ഇവ ചെയ്താല്ധനധാന്യസമൃദ്ധിയും ദേവിക്ക്നെയ്വിളക്ക്‌ തെളിയിച്ച്‌ കുടിയിരുന്നാല്ആയുരാരോഗ്യങ്ങളും ശത്രുനിഗ്രഹവും,ഗണപതിയെ പ്രീതിപ്പെടുത്തിയാല്വിഘ്നനിവാരണവുംശാസ്താവിനെപ്രീതിപ്പെടുത്തിയാല്‍ ഭൂതപ്രേതദോഷപരിഹാരവുംസര്വ്വദോഷനിവാരണവുംശത്രുനിഗ്രഹവും ഫലമായി വരും

No comments:

Post a Comment