വാസ്തു പഞ്ചാംഗം
പഞ്ചാംഗത്തിന്റെ അധിദേവതകൾ
തിഥിരൂപം മനുപ്രോക്തം
വാരസ്യമയസംഭവഃ
നക്ഷത്രം ത്വഷ്ടരൂപഞ്ച
ശില്പിയോഗം തഥൈവച
വിശ്വജ്ഞകരണം ചൈവാ
പഞ്ചാംഗമധി ദേവതാഃ
(മൂലസ്തംഭ പുരാണം)
തിഥിയുടെ അധിദേവത മനുവും, ആഴ്ചയും അധിദേവത മയനും, നക്ഷത്രത്തിന്റെ അധിദേവത ത്വഷ്ടാവും യോഗത്തിന്റെ അധിദേവത ശില്പിയും കരണത്തിന്റെ അധിദേവത വിശ്വജ്ഞനും ആണെന്നു മൂലസ്തംഭ പുരാണത്തിൽ പറയുന്നു.
കരമാനങ്ങളുടെ യോനികൾ മുതലായവ
1. യോനി : പര്യന്തത്തെ മൂന്നിൽ പെരുക്കി എട്ടിൽ ഹരിച്ചാൽ ശേഷം യോനിയാകുന്നു
2. വയസ് : പര്യന്തത്തെ എട്ടിൽ പെരുക്കി ഇരുപത്തേഴിൽ ഹരിച്ചാൽ വയസും ശേഷം നക്ഷത്രമാകുന്നു. (ഇരുപത്തേഴു നക്ഷത്രം പൂർണ്ണം ഒരു വയസാകുന്നു)
3. വരവ് : പര്യന്തത്തെ എട്ടിൽ പെരുക്കി പന്ത്രണ്ടിൽ ഹരിച്ചാൽ ശേഷം വരവാകുന്നു
4. ചെലവ് : പര്യന്തത്തെ മൂന്നിൽ പെരുക്കി പതിനാലിൽ ഹരിച്ചാൽ ശേഷം ചെലവാകുന്നു.
5. പക്ഷാന്തര ചെലവ് : പര്യന്തത്തെ ഒമ്പതു െകാണ്ട് പെരുക്കി പത്തിൽ ഹരിച്ചാൽ ശേഷം പക്ഷാന്തരത്തിലുള്ള ചെലവാകുന്നു
6. പക്കം (തിഥി) : പര്യന്തത്തെ എട്ടിൽ പെരുക്കി മുപ്പതിൽ ഹരിച്ചാൽ ശേഷം വെളുത്ത പക്ഷത്തിലെ തിഥിയാകുന്നു. പതിനഞ്ചിൽ ഹരിച്ച് ശേഷം കറുത്ത പക്ഷത്തിലെ തിഥിയാകുന്നു.
7. ആഴ്ച : പര്യന്തത്തെ എട്ടിൽ പെരുക്കി ഏഴിൽ ഹരിച്ചാൽ ശേഷം ആഴ്ചയാകുന്നു
കുറിപ്പ് : കോലോടുകൂടി എട്ട്, പതിനാറ് എന്നീ അംഗുലങ്ങൾ വന്നാൽ പെരുക്കിയ സംഖ്യയെ മൂന്നായി ഭാഗിച്ച് എട്ടാണെങ്കിൽ ഒരു ഭാഗവും പതിനാറാണെങ്കിൽ രണ്ടു ഭാഗവും കോലിനെ പെരുക്കികിട്ടിയ സംഖ്യയിൽ ചേർത്തു ഹരിച്ച് എല്ലാം മേൽപറഞ്ഞ ഏഴു വിഷയങ്ങളുടെ കണക്കുകൾ പൂർത്തിയാക്കേണ്ടതാകുന്നു.
അംഗുലമാനങ്ങളുടെ യോനികൾ മുതലായവ
1. യോനി : പര്യന്തത്തിലുള്ള അംഗുലത്തെ മാത്രം മൂന്നിൽ പെരുക്കി എട്ടിൽ ഹരിച്ചാൽ ശേഷം യോനി ആകുന്നു.
2. വരവ് : പര്യന്തത്തിലുള്ള അംഗുലത്തെ എട്ടിൽ പെരുക്കി പന്ത്രണ്ടിൽ ഹരിച്ചാൽ ശേഷം വരവ് ആകുന്നു.
3. തിഥി : പര്യന്തത്തിലുള്ള കോലിനെ പന്ത്രണ്ട് കൊണ്ടും അംഗുലത്തെ എട്ടുകൊണ്ടും പെരുക്കി ഒന്നാക്കി കൂാിച്ചേർത്ത് മുപ്പതിൽ ഹരിച്ചാൽ ശേഷം വെളുത്ത പക്ഷത്തിലെ തിഥികളാകുന്നു. പതിനഞ്ചിൽ ഹരിച്ചാൽ ശേഷം കറുത്തപക്ഷത്തിലെ തിഥികളാകുന്നു.
4. നക്ഷത്രം : പര്യന്തത്തിലുള്ള കോലിനെ രണ്ട് കൊണ്ട് പെരുക്കി നിറുത്തുകയും (യോഗങ്ങൾ) കോലിനെ തന്നെ മൂന്നു കൊണ്ടും പെരുക്കിയും അംഗുലത്തെ എട്ടുകൊണ്ടും പെരുക്കിയും ഇവ രണ്ടുംഒന്നാക്കി ചേർത്ത് ഇരുപത്തിയേഴിൽ ഹരിച്ചു കിട്ടുന്ന ഫലം യോഗവും ബാക്കി നക്ഷത്രവുമാണ്. കോലിൽ ആദ്യം കിട്ടിയ യോഗവും അംഗുലത്തിൽ കിട്ടിയ യോഗവും ഒന്നിച്ച് ചേർത്ത് അഞ്ചിൽ ഹരിച്ച ്ബാക്കി കിട്ടുന്ന യോഗമാണ് സ്വീകരിക്കേണ്ടത്.
5. ആഴ്ച : പര്യന്തത്തിലുള്ള കോലിനെ മൂന്നുകൊണ്ടും അംഗുലത്തെ ഒന്നുകൊണ്ടും പെരുക്കിഒന്നാക്കി ചേർത്ത് ഏഴിൽ ഹരിച്ചാൽ ശേഷം ആഴ്ചയാകുന്നു.
6. ചെലവ് : പര്യന്തത്തിലെ കോലിനെ രണ്ടു കൊണ്ടും അംഗുലത്തെ മൂന്നുകൊണ്ടും പെരുക്കി ഒന്നാക്കി ചേർത്ത് പതിനാലിൽ ഹരിച്ചാൽ ശേഷം ചെലവാകുന്നു.
സെന്റീമീറ്ററും കോലും
3 സെന്റീമീറ്റർ 1 അംഗുലം
6 സെന്റീമീറ്റർ 2 അംഗുലം
9 സെന്റീമീറ്റർ 3 അംഗുലം
12 സെന്റീമീറ്റർ 4 അംഗുലം
15 സെന്റീമീറ്റർ 5 അംഗുലം
18 സെന്റീമീറ്റർ 6 അംഗുലം
21 സെന്റീമീറ്റർ 7 അംഗുലം
24 സെന്റീമീറ്റർ 8 അംഗുലം
27 സെന്റീമീറ്റർ 9 അംഗുലം
30 സെന്റീമീറ്റർ 10 അംഗുലം
33 സെന്റീമീറ്റർ 11 അംഗുലം
36 സെന്റീമീറ്റർ 12 അംഗുലം
39 സെന്റീമീറ്റർ 13 അംഗുലം
42 സെന്റീമീറ്റർ 14 അംഗുലം
45 സെന്റീമീറ്റർ 15 അംഗുലം
48 സെന്റീമീറ്റർ 16 അംഗുലം
51 സെന്റീമീറ്റർ 17 അംഗുലം
54 സെന്റീമീറ്റർ 18 അംഗുലം
57സെന്റീമീറ്റർ 19 അംഗുലം
60 സെന്റീമീറ്റർ 20 അംഗുലം
63 സെന്റീമീറ്റർ 21 അംഗുലം
66 സെന്റീമീറ്റർ 22 അംഗുലം
69 സെന്റീമീറ്റർ 23 അംഗുലം
72 സെന്റീമീറ്റർ 24 അംഗുലം (ഒരു കോൽ)
144 സെന്റീമീറ്റർ 2 കോൽ
216 സെന്റീമീറ്റർ 3 കോൽ
288 സെന്റീമീറ്റർ 4 കോൽ
360 സെന്റീമീറ്റർ 5 കോൽ
432 സെന്റീമീറ്റർ 6 കോൽ
504 സെന്റീമീറ്റർ 7 കോൽ
576 സെന്റീമീറ്റർ 8 കോൽ
648 സെന്റീമീറ്റർ 9 കോൽ
720 സെന്റീമീറ്റർ 10 കോൽ
792 സെന്റീമീറ്റർ 11 കോൽ
864 സെന്റീമീറ്റർ 12 കോൽ
936 സെന്റീമീറ്റർ 13 കോൽ
1008 സെന്റീമീറ്റർ 14 കോൽ
1080 സെന്റീമീറ്റർ 15 കോൽ
1152 സെന്റീമീറ്റർ 16 കോൽ
1224 സെന്റീമീറ്റർ 17 കോൽ
1296 സെന്റീമീറ്റർ 18 കോൽ
1368 സെന്റീമീറ്റർ 19 കോൽ
1440 സെന്റീമീറ്റർ 20 കോൽ
1512 സെന്റീമീറ്റർ 21 കോൽ
1584 സെന്റീമീറ്റർ 22 കോൽ
1656 സെന്റീമീറ്റർ 23 കോൽ
1728 സെന്റീമീറ്റർ 24 കോൽ
1800 സെന്റീമീറ്റർ 25 കോൽ

No comments:
Post a Comment